Wednesday, April 24, 2019

പ്രമേഹരോ​ഗികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട 5 തരം നട്സുകള്‍

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നത്. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, കൊളസ്ട്രോള്‍ എന്നിവ വരാതിരിക്കാനും നട്സ്...

ചുട്ടുപൊള്ളുന്ന വേനലില്‍ എടുക്കാം ചില മുന്‍കരുതലുകള്‍

പുറത്തെങ്ങും ചുട്ടുപൊള്ളുന്ന ചൂടാണ്, സംസ്ഥാനത്ത് പലയിടങ്ങളിലും സൂര്യാഘാതത്തില്‍ ജീവന്‍ വരെ നഷ്ടപ്പെട്ട വാര്‍ത്തകള്‍ നാം കേള്‍ക്കുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാനായി ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂടുകാലത്തെ അതിജീവിക്കാന്‍ ആരോഗ്യവിദഗ്ദ്ധര്‍...

ഉപ്പിന്‍െറ ഉപയോഗവും രോഗങ്ങളും

ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്. അ​യ​ഡി​ന്‍ ചേ​ര്‍​ത്ത ഉ​പ്പ് വാ​യു ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ അ​യ​ഡി​ന്‍ ബാ​ഷ്പീ​ക​രി​ച്ചു ന​ഷ്ട​പ്പെ​ടും. ഉ​പ്പ് കു​പ്പി​യി​ലോ മ​റ്റോ പ​ക​ര്‍​ന്ന​ശേ​ഷം ന​ന്നാ​യി അ​ട​ച്ചു സൂ​ക്ഷി​ക്കു​ക. * ഉ​പ്പ് അ​ടു​പ്പി​ന​ടു​ത്തു...

നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല…

ധാരാളം പോഷക​ഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ...

മുഖചര്‍മ്മത്തിന്‍റെ നിറം വര്‍‌ധിപ്പിക്കാന്‍ ഒരു തേങ്ങ മാത്രം മതി

മുഖകാന്തി ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്​. അത്തരത്തില്‍ ചര്‍മസംരക്ഷണത്തിന്​ സഹായിക്കുന്ന...

ചായയാണോ കാപ്പിയാണോ ഏറ്റവും മികച്ചത്? രാവിലെ ഏതാണ് നിങ്ങളുടെ ചോയ്‌സ്?

ചായയാണോ കാപ്പിയാണോ ഏറ്റവും മികച്ചത്?. പാനിയങ്ങളുണ്ടായ കാലം തൊട്ടു തുടങ്ങിയ ചര്‍ച്ചയാവും ഇത്. ഏതായാലും ചായയും കാപ്പിയും ലോകത്തുടനീളമുള്ളവരുടെ ഇഷ്ടപാനിയങ്ങളാണ്. ഒരാള്‍ ഒരു ദിവസം തുടങ്ങുന്നതു തന്നെ മിക്കവാറും...

ഗര്‍ഭകാലത്ത് സ്‌ത്രീകള്‍ പേരയ്‌ക്ക പതിവാക്കേണ്ടത് എന്തിന് ?

പലവിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനു ഗുണകരമാണ് പേരയ്‌ക്ക. ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനും പേരയ്‌ക്ക് ശീലമാക്കാവുന്നതാണ്. നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്...

പ്രഭാതത്തേക്കാള്‍ വൈകുന്നേരങ്ങളിലാണോ കുളിക്കേണ്ടത് ? കാരണം ഇതാണ്

പ്രഭാതത്തേക്കാള്‍ വൈകുന്നേരങ്ങളിലാണ് കുളിക്കേണ്ടത് കാരണം ഇതാണ് ഇങ്ങനെ കേള്‍ക്കുമ്ബോള്‍ ഒന്ന് അമ്ബരന്നുപോയേക്കാം എന്നാല്‍ ഇങ്ങനെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല ശരീരത്തിലടിഞ്ഞു കൂടിയ വിയര്‍പ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും...

നിങ്ങള്‍ അര്‍ധരാത്രിയില്‍ ഉണരുന്നതിന്‍റെ കാരണങ്ങള്‍ ഇതാണ്

അര്‍ധരാത്രിയില്‍ ഉറക്കം നഷ്​ടപ്പെട്ട്​ എഴുന്നേല്‍ക്കാറുണ്ടോ? ​ ആശങ്ക, പേടിസ്വപ്​നം, മൂത്രശങ്ക തുടങ്ങിയവയെല്ലാം ഇതിന്​ കാരണമാകാറുണ്ട്​. ഉണര്‍ന്നു കഴിഞ്ഞാല്‍ വീണ്ടും ഉറങ്ങാന്‍ പലരും പ്രയാസപ്പെടുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ്​ അര്‍ധരാത്രി...

ഗ്രീന്‍ടീ ഉപയോഗിച്ച്‌ അഞ്ച് സൗന്ദര്യ വര്‍ദ്ധന മാര്‍ഗങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ഗ്രീന്‍ ടീ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തില്‍...

Stay Connected

15,031FansLike
1,079FollowersFollow
1,462FollowersFollow
10,927SubscribersSubscribe

Recent Posts