Tuesday, January 22, 2019

നമ:ശിവായ എന്ന അത്ഭുത മന്ത്രം ചൊല്ലിയാലുള്ള ഗുണങ്ങള്‍

നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങള്‍ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു പരിശോധിക്കുകയാണിവിടെ. യജുര്‍വേദത്തിലെ...

പരമശിവന്റെ അനുഗ്രഹം നേടണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ശിവഭക്തര്‍ക്ക് തങ്ങളുടെ ദേവന്റെ അനുഗ്രഹം നേടണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ശിവലിംഗത്തില്‍ ശുദ്ധമായ ജലം കൊണ്ട് അഭിഷേകം ചെയ്തും കൂവിളത്തില അര്‍പ്പിച്ചും വളരെ ലളിതമായി ആരാധന നടത്തി ഭഗവാനെ...

ശിവന്റെയും, ഉമാദേവിയുടെയും ശക്തി ഇവിടെ തുടര്‍ന്ന് വരുന്നതിന്റെ ഐതിഹ്യമിങ്ങനെ

കാടാമ്ബുഴ ദേവിയെ കുറിച്ച്‌ അറിയാത്തവര്‍ ചുരുക്കമായിരിക്കും. വളരെ പഴക്കമുള്ള അമ്ബലങ്ങളില്‍ ഒന്നാണ് കാടാമ്ബുഴ ദേവി ക്ഷേത്രം. ശ്രീകാടാമ്ബുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ മാറാക്കര പഞ്ചായത്തിലെ മേല്‍മുറി...

യാത്രയ്ക്ക് മുന്‍പ് ഒരു നുള്ള് തുളസി

ജോലി സംബന്ധമായോ വിനോദ സംബന്ധമായോ യാത്ര ചെയ്യേണ്ടിവരുമ്ബോള്‍ അപകടസാധ്യതകുറച്ച്‌ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഏതൊരു കാര്യത്തിനു ഇറങ്ങും മുന്‍പ് ഈശ്വരാധീനം വര്‍ധിപ്പിക്കുന്നത് നല്ലതാണ്. പ്രാര്‍ഥനയില്‍ വിഘ്‌നനിവാരണനായ ഗണപതിഭഗവാന്...

കണ്ണാടിയില്‍ അല്‍പ്പം കാര്യമുണ്ട്; അറിയണം ഈ കാര്യങ്ങള്‍

നിത്യവും ഒരു തവണയെങ്കിലും കണ്ണാടിയില്‍ നോക്കാത്തവര്‍ വിരളമായിരിക്കും .ഭവനത്തില്‍ സാധനങ്ങള്‍ ക്രമീകരിക്കുമ്ബോള്‍ കണ്ണാടി സ്ഥാപിക്കുന്നത് വളരെയധികം ശ്രദ്ധയോടുകൂടി വേണം . ഏതൊരു ഊര്‍ജത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് കണ്ണാടി .ചുരുക്കിപ്പറഞ്ഞാല്‍...

ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ 2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍

2014 മുതല്‍ വില്‍പ്പനയ്ക്കു വന്നതാണ് ലംബോര്‍ഗിനി ഹുറാക്കാന്‍. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ വിഖ്യാത മോഡല്‍. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മോഡലിന്റെ ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്, ഹുറാക്കാന്‍ ഇവോയെ അവതരിപ്പിക്കുകയാണ് ലംബോര്‍ഗിനി. ഈ...

ആലപ്പുഴക്ക് പോകുമ്പോൾ ഈ സ്ഥലങ്ങൾ കാണാതെ പോകരുത് ; ആലപ്പുഴയിലെ ടൂറിസ്റ്റ് 10 കേന്ദ്രങ്ങളും വിവരങ്ങളും.

ഹൗസ് ബോട്ട് ആണ് ആലപ്പുഴ ടൂറിസ‌ത്തി‌ലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ആലപ്പുഴയിലെ ‌കായലുകളിലൂടെ ഹൗസ്ബോട്ട് യാത്ര ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ആലപ്പുഴയില്‍ എത്തിച്ചേരു‌‌ന്നത്. വ‌ള്ളംകളിക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ...

മാരുതിയുടെ ആദ്യ മുഴുവന്‍ ഹൈബ്രിഡ് കാറാകാനൊരുങ്ങി എസ്‌ക്രോസ്

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതിയുടെ ആദ്യ മുഴുവന്‍ ഹൈബ്രിഡ് കാറായ എസ്‌ക്രോസ് 2020 ഓടെ നിരത്തിലിറങ്ങി തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് എസ്‌ക്രോസ്...

കാര്‍ വില്‍പ്പനയിലെ ഇടിവ് മറികടക്കാന്‍ പുതിയ പദ്ധതികളുമായി ഫോക്സ് വാഗണ്‍

ഇന്ത്യയില്‍ കാര്‍ വില്‍പ്പനയിലെ ഇടിവ് മറികടക്കാന്‍ പുതിയ പദ്ധതികളുമായി ഫോക്സ് വാഗണ്‍ . വില്‍പ്പനയില്‍ 22.9 ശതമാനം ഇടിവാണ് കമ്ബനിക്ക് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനാനന്തര സേവനങ്ങളും പരിപാലന ചിലവും...

ജിക്‌സര്‍ 250 ഉടന്‍ വിപണിയിലേക്ക് കാത്തിരിപ്പ് അവസാനിക്കുന്നു

ഇന്ത്യയിലെ 200 സിസി 400 സിസി ബൈക്ക് സെഗ്മെന്റില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യവുമായി സുസുക്കി.ഇതിന്റെ ആദ്യപടിയായി ജിക്‌സര്‍ 250 ഉടന്‍ വിപണിയിലെത്തിക്കും. സുസുകി ഇനസൂമ 250 2015 മാര്‍ച്ചില്‍...

Stay Connected

13,927FansLike
878FollowersFollow
1,206FollowersFollow
8,369SubscribersSubscribe

Recent Posts