Tuesday, January 22, 2019

എന്താണ് ഗോവ; ബിഗ് ഫൂട്ടിലെത്തിയാല്‍ എല്ലാം അറിയാം

വര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗോവന്‍ സംസ്‌ക്കാരവും ഗ്രാമീണ ജീവിത ശൈലിയുമെല്ലാം വളരെ ഭംഗിയായി പുനരാവിഷ്‌ക്കരിക്കപ്പെട്ടത് ബിഗ് ഫൂട്ട് മ്യൂസിയത്തിലെ ജീവസ്സുറ്റ ശില്‍പങ്ങളിലൂടെയാണ്. ഗോവന്‍ പഴമക്കാരുടെ തൊഴിലും അതുമായി ബന്ധപ്പെടുത്തി അവര്‍...

ചരിത്ര നഗരം വാരണാസിയില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങള്‍

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വാരാണസി. ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ തീരത്താണ് അതിമനോഹരമായ ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത്....

സ്ത്രീ യാത്രികര്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റിയ ഇടങ്ങള്‍

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതു പോലെ ത്രില്ലിംഗായ മറ്റൊരു കാര്യമില്ല. സോളോ യാത്ര എന്നുപറയുമ്പോള്‍ പൊതുവേ പുരുഷന്മാര്‍ക്കാണ് പലരും പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ സോളോ യാത്രകള്‍ നടത്തുന്നതില്‍ സ്ത്രീകളും പുറകോട്ടല്ല....

മെസിക്കെതിരെ ആഞ്ഞടിച്ച്‌ മറഡോണ ; വീണ്ടും വിവാദം

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ വിമര്‍ശിക്കുന്നവരില്‍ മുന്‍ പന്തിയിലുള്ള താരമാണ് അവരുടെ ഇതിഹാസ താരം ഡിയഗോ മറഡോണ. നേരത്തെ പല തവണ മെസിയെ കളിയാക്കിയും വിമര്‍ശിച്ചും വാര്‍ത്തയായിട്ടുള്ള...

മാര്‍ക്രത്തിനു സ്റ്റാന്‍ഡ്ബൈ ആയി പീറ്റര്‍ മലന്‍

ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് ആദ്യമായ ക്ഷണം ലഭിച്ച്‌ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ പീറ്റര്‍ മലന്‍. കേപ് ടൗണില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് എയ്ഡന്‍ മാര്‍ക്രത്തിനു പകരക്കാരനായി സ്റ്റാന്‍ഡ്ബൈ താരമായാണ് മലനെ ടീമില്‍...

ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ അത്ഭുത ഗോള്‍ നേടിയ ഫ്രാന്‍സിന്റെ പവാര്‍ഡ് ഇനി ബയേണില്‍

ബെഞ്ചമിന്‍ പവാര്‍ഡ്, ഈ പേര് കഴിഞ്ഞ ലോകകപ്പ് കണ്ടവര്‍ ആരും മറക്കില്ല. അര്‍ജന്റീനയ്ക്ക് എതിരെ പവാര്‍ഡ് നേടിയ ഗോള്‍ ലോകകപ്പിലെ മികച്ച ഗോളുകളില്‍ ഒന്നായിര്‍ന്നു. ആ പവാര്‍ഡ് ഇനി...

ഇന്ത്യക്കാരിൽ അകാല നരയുടെ കാരണങ്ങൾ

മുടി നരയ്ക്കുന്നത് പ്രായമാവുന്നതിന്റെ ഭാഗമായാണ് മുന്‍പ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് അങ്ങനെയല്ല. ധാരാളം ആളുകള്‍ക്ക് ഇപ്പോള്‍ അവരുടെ 20-കളിലോ അതിനും മുന്‍പോ മുടി നരയ്ക്കാന്‍ തുടങ്ങുന്നു. മുടി...

സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് മറികടക്കാനാവും

വീഡിയോ ചാറ്റിങ്ങിനായി ആളുകള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ആപ്പാണ് സ്‌കൈപ്പ്. ആപ്ലിക്കേഷന്റെ സുരക്ഷാ പാളിച്ചയുമായ് ബന്ധപ്പെട്ട പുതിയ ന്യൂസുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക്...

വാട്ട്സ് ആപ്പ് ഗോള്‍ഡ് വീണ്ടും പ്രശ്‌നമായാല്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍

ദിവസേന വാട്ട്സ് ആപ്പ് നിരവധി ഉപയോക്താക്കളെയാണ് ഇതിലോട്ട് ചേര്‍ക്കുന്നത്, ഇതിനായി നന്ദി പറയേണ്ടത് വാട്ട്സ് ആപ്പിനോട് തന്നെയാണ്, എന്തെന്നാല്‍ ദിനം പ്രതി ഇതിലോട്ടു ഉള്‍പ്പെടുത്തുന്ന പുതിയ സവിശേഷതകള്‍, അപ്ഡേറ്റുകള്‍,...

ഡി.​എ​ന്‍.​എ സാങ്കേതിക ​വി​ദ്യ: ബി​ല്ലി​ന്​ ലോ​ക്​​സ​ഭ​യു​ടെ അം​ഗീ​കാ​രം

ഡി.​എ​ന്‍.​എ സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ബി​ല്ലി​ന്​ ലോ​ക്​​സ​ഭ​യു​ടെ അം​ഗീ​കാ​രം. സ​വി​ശേ​ഷ ക്രി​മി​ന​ല്‍, സി​വി​ല്‍ കേ​സു​ക​ളി​ല്‍ ഇൗ ​സ​േ​ങ്ക​തി​ക​വി​ദ്യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഉ​പ​യോ​ഗി​ക്കാ​ന്‍ നി​യ​മം അ​നു​മ​തി ന​ല്‍​കു​ന്നു.പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​റ്റ​വാ​ളി​ക​ള്‍, ഇ​ര​ക​ള്‍, വി​ചാ​ര​ണ...

Stay Connected

13,927FansLike
878FollowersFollow
1,206FollowersFollow
8,369SubscribersSubscribe

Recent Posts