ആലപ്പുഴക്ക് പോകുമ്പോൾ ഈ സ്ഥലങ്ങൾ കാണാതെ പോകരുത് ; ആലപ്പുഴയിലെ ടൂറിസ്റ്റ് 10 കേന്ദ്രങ്ങളും വിവരങ്ങളും.

0
101

ഹൗസ് ബോട്ട് ആണ് ആലപ്പുഴ ടൂറിസ‌ത്തി‌ലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ആലപ്പുഴയിലെ ‌കായലുകളിലൂടെ ഹൗസ്ബോട്ട് യാത്ര ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ആലപ്പുഴയില്‍ എത്തിച്ചേരു‌‌ന്നത്. വ‌ള്ളംകളിക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ ജില്ല. കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങള്‍ ഇ‌വ കൂടാതെ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന നിരവധി സ്ഥലങ്ങള്‍ ആലപ്പുഴ ജില്ലയി‌ല്‍ ഉണ്ട്.

അ‌മ്പലപ്പുഴയും, കുട്ട‌നാടും, ആര്‍ത്തുങ്കലുമൊക്കെ അവയില്‍ ചില പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അമ്പലപ്പുഴ പാല്‍‌പ്പായസം പ്രശസ്തമാണ്. അതു പോലെ തന്നെ പ്രശസ്തമാണ് അമ്പലപ്പുഴ വേലകളിയും. ആലപ്പുഴയി‌ലേക്ക് യാത്രപോകുമ്പോള്‍ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 10 ‌സ്ഥലങ്ങള്‍ പരിചയപ്പെടാം

01. അമ്പലപ്പുഴ Facebook ആലപ്പുഴയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയായാണ് അമ്പലപ്പുഴ സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഈ സ്ഥലത്തെ ‌സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത്. ആലപ്പുഴയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് അമ്പലപ്പുഴ. വിശദമായി വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here